മനസ്സ്: തളരരുത്; തകരരുത് | Motivational Speech by Gopinath Muthukad
⭕കമിഴ്ന്നു കിടക്കുവാൻ ശ്രമിക്കുമ്പോൾ തലയടിച്ചു വീണിട്ടും, കുഞ്ഞികൈകളും കുഞ്ഞിക്കാലുകളും വഴങ്ങാതിരുന്നിട്ടും, ഞാൻ തോറ്റില്ല.
⭕വീണ്ടും വീണ്ടും വീണപ്പോഴും എണീറ്റ് നിൽക്കും വരെ ഞാൻ പിന്മാറിയില്ല. നടന്നു തുടങ്ങിയപ്പോൾ ഒരിക്കലും ഈ അഭ്യാസം പറ്റില്ലെന്ന് കരുതിയതാണ്, എന്നിട്ടും തോറ്റില്ല.
⭕പടികൾ കയറുമ്പോൾ പല തവണ ഉരുണ്ടു വീണിട്ടും, ഞാൻ തളർന്നില്ല. അവിടെയെല്ലാം വിജയം കണ്ട എനിക്ക് വളർന്നു വലുതായപ്പോൾ എന്താണ് സംഭവിച്ചത്?
⭕ഇവിടെയെല്ലാം ഞാൻ എന്നത് നിങ്ങളുമാണ്. ഇത് ജീവിതമാണ്, കുഴഞ്ഞു മറിഞ്ഞ ഈ ജീവിതത്തെ കള്ളികളിലും, കണക്കുകളിലും ഒതുക്കി നിർത്താനുള്ളതല്ല.
⭕നമ്മുടെ ലോകം സൃഷ്ടിക്കേണ്ടത് നമ്മളാണ്.
Please Like and Comment to this video, Subscribe to my channel :-
https://youtube.com/GopinathMuthukadOfficial
and Click the bell icon for post notifications.
Visit my Facebook Page :-
https://www.facebook.com/muthukadmagician
Also visit my official Website :-
http://muthukad.com
Welcome to my official YouTube channel .
My name is Gopinath Muthukad.
My YouTube channel is to inspire and instill confidence in our young generation through socially relevant messages and motivational speeches that impact the day-to-day life of common man.
I upload every Monday and Friday at 7:00pm IST (Indian Standard Time).
My Channel Support
https://www.facebook.com/vibesservice
vibesservice@gmail.com